*********************************
എന്റെയീപുൽക്കൊടിതുമ്പിലെ പുഞ്ചിരിപോലും
നിന്റെ നീലവാനിൽ ഏഴഴകിൻ മഴവില്ലു തീർത്തുവെന്നോ.......
കൃഷ്ണതുളസിക്കതിർത്തുമ്പിലെ ഹിമഘണം പോലും മോഹിക്കുമിന്നുനിൻ നെറുകയിൽ ഒരുതുള്ളി തീർതഥമാകാൻ...
പൂജയ്ക്കെടുക്കാത്ത പൂവെങ്കിലും നീയിന്നു കണ്ണിനു കണിമലരാണെന്റെ കാട്ടുപൂവേ....നീയെൻ ഹൃത്തിന്റെ തേന്മലരേ....
വിടരും മുന്നേകൊഴിയുന്ന
നിൻ ദളപുടങ്ങളെ പുൽകി
പുണർന്ന് നിമിനേരമെങ്കിലും
ഒരു മഞ്ഞുതുള്ളിയായ്....
ഒന്നും പറയാതെ നീ അകലേക്ക്...
മാഞ്ഞപ്പൊഴൊക്കെയും
നിശ്ചലം നിന്ന് കേണൂ ഞാനുമെൻ കൊലുസ്സിന്റെ
നാദങ്ങളും....
ഇഷ്ട്ടമാണെന്നൊരു വാക്കുനീ പറയാതെ പോയപ്പഴേ....വ്യർതഥമായ് ഞാനുമെൻ കിനാക്കളും.....
നിന്റെ പാദങ്ങളെനിക്കായ്
പതിഞ്ഞൊരീ വഴിത്താരയിൽ...ഞാനും പിറക്കാം മറ്റൊരു കാട്ടുപൂവായ്.....വരുംജന്മമെങ്കിലും....
എഴുതണം എന്റെയീപുൽക്കൊടിതുമ്പിലെ പുഞ്ചിരിപോലും

എഴുതണം നമുക്കൊരുമിച്ച്...മോഹങ്ങളെയും...മോഹഭംഗങ്ങളെയും ചേർത്തൊരു കവിതയായ്....കാട്ടുപൂവേ....
ചേർത്തൊരു കവിതയായ്....കാട്ടുപൂവേ....