ഹാ...നീയൊരു പൂവായിരുന്നെങ്കിൽ,
നിന്നെ എൻകൈകുമ്പിളിൽ....
കോരി എടുക്കാമായിരുന്നു.
ഹാ...നീയൊരുപൂമ്പാറ്റ ആയിരുന്നെങ്കിൽ....നിൻ
നിറങ്ങളെ ഞാൻ വാരിചൂടിയേനെ,
ഹാ...നീ ഒരു പൂത്തുമ്പി,
ആയിരുന്നെങ്കിൽ....പ്രായം,
മറന്നെനിക്ക്നിൻറെ പിന്നാലെ,
മറ്റൊരു പൂത്തുമ്പിയായ്,
പാറിപറക്കാമായിരുന്നു....
ഹാ എന്നോമലേ നീയൊരു,
ഇളംതെന്നലായിരുന്നെങ്കിൽ,
ഞാൻനിൻകുഞ്ഞി കൈകളിലേക്ക്
എല്ലാംമറന്നങ്ങോടിഅണയുവാൻ,
താമസിക്കില്ലായിരുന്നു....
ഹാ...നീയൊരു മണിവീണയായി,
രുന്നെങ്കിൽ നിന്നെ എൻ മടി,
തട്ടിലെടുത്തു,സപ്തസ്വരങ്ങളെയും,
ഞാൻ തൊട്ടുണർത്തിയേനെ....
നീയൊരു സൂര്യകാന്തിപൂവായിരു,
ന്നെങ്കിൽ നിന്നെകുറിച്ച്ഞാൻ,
കവിതകൾ എഴുതിയേനെ.....
ഇളംതെന്നലായിരുന്നെങ്കിൽ,
ഞാൻനിൻകുഞ്ഞി കൈകളിലേക്ക്
എല്ലാംമറന്നങ്ങോടിഅണയുവാൻ,
താമസിക്കില്ലായിരുന്നു....
ഹാ...നീയൊരു മണിവീണയായി,
രുന്നെങ്കിൽ നിന്നെ എൻ മടി,
തട്ടിലെടുത്തു,സപ്തസ്വരങ്ങളെയും,
ഞാൻ തൊട്ടുണർത്തിയേനെ....
നീയൊരു സൂര്യകാന്തിപൂവായിരു,
ന്നെങ്കിൽ നിന്നെകുറിച്ച്ഞാൻ,
കവിതകൾ എഴുതിയേനെ.....
എന്ന്നീയൊരു പൂവായ്,
പൂമ്പാറ്റയായ്....പൂത്തുമ്പിയായ്,
ഇളംതെന്നലായ് ഒടുവിലൊരു,
മണിവീണയായ് പിറക്കുന്നുവോ,
അന്ന്ഞാനുംപിറക്കുംമറ്റൊരു
ബാല്യത്തിലേക്ക്......
നിന്നിൽ അലിയുവാൻ,
നിന്നിൽമാത്രം.......
പൂമ്പാറ്റയായ്....പൂത്തുമ്പിയായ്,
ഇളംതെന്നലായ് ഒടുവിലൊരു,
മണിവീണയായ് പിറക്കുന്നുവോ,
അന്ന്ഞാനുംപിറക്കുംമറ്റൊരു
ബാല്യത്തിലേക്ക്......
നിന്നിൽ അലിയുവാൻ,
നിന്നിൽമാത്രം.......
No comments:
Post a Comment