--------------------------------------കദനമെന്നൊരച്ഛനും,
അഴലെന്നൊരമ്മയ്ക്കും
അരുമയായ് ജനിച്ചോരു,
മകൾ ഞാൻ മിഴിനീർ........
കണ്ണീരിൻ ചുവയുള്ള,
അമ്മതൻ പാലൂട്ടി........
കണ്ണീരിൻ നനവുള്ള,
അമ്മതൻ മടിതട്ടിൽ,
ഞാനുറങ്ങി.....ഉണർന്നൂ.....
അമ്മ എനിക്കായി കാത്തു,
വച്ച കഥകളെല്ലാം കദനങ്ങൾ,
ആയിരുന്നൂ........
നോവും നൊമ്പരവും മാത്രമാണെങ്കിലും,
ഞാനെൻറെ അമ്മയെ,
ജീവനായ് സ്നേഹിച്ചു.
അമ്മ തൻ രൂപംമിഴിനീരിനാൽ,
ഞാൻ വാർത്തെടുത്തു.
ഹൃദയത്തിൽ കദനംകൊണ്ടൊരു,
ശ്രീകോവിൽ പണിതു.....
അമ്മയുടെ മിഴിനീർ രൂപം
അവിടെ പ്രതിഷ്ട്ടിച്ചു.
മുടങ്ങതോരോദിനവും,
അശ്രുകണങ്ങളാൽ,
പൂജ ചെയ്യുന്നൂ.......
അഴലെന്നൊരമ്മയ്ക്കും
അരുമയായ് ജനിച്ചോരു,
മകൾ ഞാൻ മിഴിനീർ........
കണ്ണീരിൻ ചുവയുള്ള,
അമ്മതൻ പാലൂട്ടി........
കണ്ണീരിൻ നനവുള്ള,
അമ്മതൻ മടിതട്ടിൽ,
ഞാനുറങ്ങി.....ഉണർന്നൂ.....
അമ്മ എനിക്കായി കാത്തു,
വച്ച കഥകളെല്ലാം കദനങ്ങൾ,
ആയിരുന്നൂ........
നോവും നൊമ്പരവും മാത്രമാണെങ്കിലും,
ഞാനെൻറെ അമ്മയെ,
ജീവനായ് സ്നേഹിച്ചു.
അമ്മ തൻ രൂപംമിഴിനീരിനാൽ,
ഞാൻ വാർത്തെടുത്തു.
ഹൃദയത്തിൽ കദനംകൊണ്ടൊരു,
ശ്രീകോവിൽ പണിതു.....
അമ്മയുടെ മിഴിനീർ രൂപം
അവിടെ പ്രതിഷ്ട്ടിച്ചു.
മുടങ്ങതോരോദിനവും,
അശ്രുകണങ്ങളാൽ,
പൂജ ചെയ്യുന്നൂ.......
അമ്മയുടെ മിഴിനീർ രൂപം
ReplyDeleteഅവിടെ പ്രതിഷ്ട്ടിച്ചു.
മുടങ്ങതോരോദിനവും,
അശ്രുകണങ്ങളാൽ,
പൂജ ചെയ്യുന്നൂ.......ആശംസകള്‍....അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുക